Monday, September 26, 2022

ശാസ്ത്രമേള 2022


തൃശൂര്‍ ഈസ്റ്റ് ഉപജില്ലാ ശാസ്ത്രമേള 2022 ഒക്ടോബര്‍ 19,20,21 തീയതികളില്‍ പൂത്തൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് നടക്കുന്നതാണ്.

LP QUIZ, C V RAMAN ESSAY WRITING എന്നീ ഇനങ്ങള്‍ക്ക് ശാസ്ത്രോത്സവം സൈറ്റില്‍ രജിസ്ട്രേഷനില്ല. അത്തരം മത്സരങ്ങളില്‍ പങ്കെടുക്കേണ്ടവര്‍ താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷന്‍ നടത്തേണ്ടതാണ്.    


LP Quiz Registration - Click Here  

HS C V Raman Essay Writing  - Click Here  

HSS C V Raman Essay Writing  - Click Here    


അവസാന തീയതി - ഒക്ടോബര്‍ 10


  • മറ്റ് ഇനങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് ശാസ്ത്രോത്സവം സൈറ്റിലാണ്. അതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ അറിയിക്കുന്നതാണ്.
  • തൃശൂര്‍ ഈസ്റ്റ് ഉപജില്ലാ ശാസ്ത്രമേളയുടെ    ടെലിഗ്രാം ചാനലില്‍ ജോയിന്‍ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പങ്കെടുക്കുന്നവര്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ജോയിന്‍ ചെയ്യാവുന്നതാണ്.
  • അധ്യാപകര്‍ക്കായി വാട്സപ്പ് ഗ്രൂപ്പ് സജ്ജമാക്കിയിട്ടുണ്ട്. അതില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളം ജോയിന്‍ചെയ്യേണ്ടതില്ല
  • മേളയുടെ മാനുവലിനായി ഇവിടെ ക്ലിക്ക് ചെയ്യുക  
  • പ്രോജക്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക